Monday, April 27, 2026

പുതിയാറമ്പത്ത് എ.ടി. മൊയ്തീൻ (സോഡ) നിര്യാതനായി.



താമരശ്ശേരി : തച്ചംപൊയിൽ പുതിയാറമ്പത്ത് എ.ടി. മൊയ്തീൻ ( സോഡ ) ( 73 ) നിര്യാതനായി. മക്കൾ മുജീബുറഹ്മാൻ, നൗഷാദ്, സുഹറ, ആരിഫ.

മരുമക്കൾ: ഉമൈറ, കിനാലൂർ, നജീബ കത്തറമ്മൽ, നാസർ. കൊടുവള്ളി, ശരീഫ് മൈക്കാവ്.

മയ്യിത്ത് നിസ്കാരം ഇന്ന് ( തിങ്കൾ ) രാത്രി 9.30 ന് ഒതയോത്ത് ജുമ മസ്ജിദിൽ.

Post a Comment

Whatsapp Button works on Mobile Device only