പൂനൂർ: കോളിക്കൽ കയ്യൊടിയൻപാറ കുന്നത്താൻകണ്ടി അഹമ്മദ് ഹാജി (85) അന്തരിച്ചു.
ഭാര്യ: ആയിഷ ഹജ്ജുമ്മ
മക്കൾ: നിസാർ, ഫാത്തിമത്ത് സുഹ്റ
മരുമക്കൾ: സലീന, അബ്ദുൽ മജീദ്
മയ്യത്ത് നിസ്കാരം :
ഇന്ന് വൈകുന്നേരം 3.15-ന് കയ്യോടിയൻപാറ ജുമാ മസ്ജിദിലും, തുടർന്ന് 4 മണിക്ക് കോളിക്കൽ ജുമാ മസ്ജിദിലും നടക്കും
Post a Comment