Sunday, April 26, 2026

ചെനിയാർ മണ്ണിൽ സുബൈദ നിര്യാതയായി



പൂനൂർ / അവേലം: പരേതനായ പയ്യംപടി ഇബ്രാഹിം എന്നവരുടെ ഭാര്യ വെളുപ്പാൻ ചാലിൽ താമസിക്കുന്ന
ചെനിയാർ മണ്ണിൽ സുബൈദ നിര്യാതയായി.

മക്കൾ:  ജസീർ, ജസീന,
മരുമക്കൾ: ഉമ്മു സൽമ പെരുമ്പള്ളി, മുനീർ തലയാട്, 
സഹോദരങ്ങൾ: അബ്ദുള്ള സി.എം, നഫീസ ഏഴുകണ്ടി, ഹാജറ 
ഏഴുകണ്ടി, പരേതനായ ജാഫർ സി.എം.
 മയ്യത്ത് നമസ്കാരം: ഇന്ന് തിങ്കൾ രാവിലെ 8:30ന് അവേലം പൂനൂർ മഹല്ല് ജുമാ മസ്ജിദിൽ 
 
(PTH & CH CENTERE,  ശിഹാബ് തങ്ങൾ സെൻ്റർ തച്ചംപൊയിൽ  എന്നിവയുടെ വളണ്ടിയർ ആയിരുന്നു)

Post a Comment

Whatsapp Button works on Mobile Device only