Sunday, February 15, 2026

ചുരത്തിൽ രൂക്ഷമായ ഗതാഗത കുരുക്ക്



താമരശ്ശേരി : ചുരത്തിൽ എട്ടാം വളവിൽ ചരക്ക് ലോറി തകരാറിലായതിനെ തുടർന്ന് രൂക്ഷമായ ഗതാഗത കുരുക്ക് നേരിടുന്നുണ്ട്. രാവിലെ 11:30ഓടെയാണ് ലോറി കുടുങ്ങിയത്

Post a Comment

Whatsapp Button works on Mobile Device only