ദമ്മാം /അൽ ഹസ്സ: ഓടിക്കോണ്ടിരുന്ന വാനിൽ അഗ്‌നിപടർന്ന് മലയാ ളി യുവാവ് മരിച്ചു. റൊട്ടി വിത രണം ചെയ്യുന്ന വാൻ ഓടിച്ചി രുന്ന കോഴിക്കോട് കൂട്ടാലിട ന ടുവണ്ണൂർ നടുക്കണ്ട വീട്ടിൽ മു ഹമ്മദ് അജ്‌മൽ (27) ആണ് മ രിച്ചത്.
അൽ ഹസ്സ മുബാറസിലെ റാഷിദിയയിലാണ് സംഭവം. തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞ മൃതദേഹം ഡി എൻഎ പരിശോധനകൾക്കായി കിംഗ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റി. അൽ ഹസ്സയിലെ ബേക്കറിയിൽ സെയിത്സ്മാനായി 9 മാസം മുമ്പാണ് ജോലി യിൽ പ്രവേശിച്ചത്. അവിവാഹിതനാണ്.
അബ്ദുൽ അസീസ് റസിയ ദമ്പതികളുടെ മകനാണ്. ഡിഎൻ എ പരിശോധക്കായി സഊദിയി ലുളള രക്ത ബന്ധുക്കളോ നാട്ടിൽ നിന്ന് മാതാപിതാക്കളോ എത്തിയതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കും.

Post a Comment