Sunday, April 12, 2026

പാണ്ടിക്കൽ അബ്ദുൽ ഹക്കീം നിര്യാതനായി



പൂനൂർ: പാണ്ടിക്കൽ അബ്ദുൽ ഹക്കീം (48) നിര്യാതനായി.

പിതാവ്: പരേതനായ പാണ്ടിക്കൽ ഹുസൈൻ ഹാജി
മാതാവ്: മറിയം ഹജ്ജുമ

ഭാര്യ: റസിയ (ഓമശ്ശേരി)
മക്കൾ: ഖദീജ ഷഫീൻ, തമീസാ ഹിന്ദ്.

സഹോദരങ്ങൾ: പി എം എ റഷീദ്‌ മുസ്‌ലിയാർ, റഹീം ഹാജി, അബ്ദുൽ ലത്തീഫ്, മുജീബ് സഅദി, ഹമീദ് മാസ്റ്റർ, അബ്ദുൽ മജീദ്, ഫാത്തിമ, ആയിഷ, ജുവൈരിയ, ആസ്യ, ഹഫ്സത്ത്.


Post a Comment

Whatsapp Button works on Mobile Device only