Thursday, April 16, 2026

ഉപ്പുംപെട്ടി തെക്കേവളപ്പിൽ മൂസ നിര്യാതനായി



 ഉണ്ണികുളം: എകരൂൽ ഉപ്പുംപെട്ടി തെക്കേവളപ്പിൽ മൂസ (68) നിര്യാതനായി.
ഭാര്യ:  റാബിയ. 
മക്കൾ: ഷെബിൻ, ഷാക്കിറ.
മരുമക്കൾ നിയാസ് ഇല്ലിപ്പറമ്പിൽ, ജുമാന. ഖബറടക്കം ഏകരൂൽ ജുമാ മസ്ജിദിൽ
(സമയം പിന്നീട് അറിയിക്കുന്നതാണ്).

Post a Comment

Whatsapp Button works on Mobile Device only