Wednesday, April 8, 2026

പാത്തുമ്മ ഹജ്ജുമ്മ നിര്യാതയായി



പൂനൂർ: ചോയിമഠം പാണ്ടിക്കടവിൽ പരേതനായ മോയിയുടെ ഭാര്യ പാത്തുമ്മ ഹജ്ജുമ്മ (80) നിര്യാതയായി.
മക്കൾ:പി കെ സി മുഹമ്മദ് (സുപ്രഭാതം), ജലീൽ, നഫീസ, റാബിയ. 
മരുമക്കൾ:സൽ‍മ ചമൽ,സാറ കാന്തപുരം,ഹംസ കുന്നുംപുറം,മുഹമ്മദ് എടക്കണ്ടി കരീറ്റിപ്പറമ്പ് 


മയ്യിത്ത് നിസ്കാരം ഇന്ന് വൈകിട്ട് 4.30 ന് കാന്തപുരം തടായിൽ ജുമാ മസ്ജിദിൽ

Post a Comment

Whatsapp Button works on Mobile Device only