Thursday, March 5, 2026

താഴെ പരപ്പൻപൊയിലിൽ വാഹനാപകടം., സ്കൂട്ടർ യാത്രികർക്ക് പരുക്ക്


താമരശ്ശേരി: താഴെ പരപ്പൻ പൊയിലിൽ സ്കുട്ടറിൽ വാനിടിച്ച് സ്കൂട്ടർ യാത്രികരായ യുവതികൾക്ക് പരുക്കേറ്റു. പരുക്കേറ്റ വാവാട് സ്വദേശിനികളെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Post a Comment

Whatsapp Button works on Mobile Device only