Sunday, September 7, 2025

കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം മൂന്നാം നാൾ കണ്ടെത്തി



കൊടുവള്ളി: മാനിപുരം ചെറുപുഴയിൽ കഴിഞ്ഞ വെള്ളിയാഴ്ച ഒഴുക്കിൽപ്പെട്ട് കാണാതായ  പത്തു വയസ്സുകാരി തൻഹ ഷെറിൻ്റെ മൃതദേഹം കുട്ടി പുഴയിൽ പതിച്ച സ്ഥലത്തു നിന്നും ഒന്നര കിലോമീറ്റർ അകലെ വെള്ളത്തിൽ പൊങ്ങിയ നിലയിൽ സ്കൂബ ടീം കണ്ടെത്തി, 


ഫയർഫോഴ്സ്, എൻ്റെ മുക്കം സന്നദ്ധ സേന, കർമ ഓമശ്ശേരി, വൈറ്റ് ഗാർഡ്, കൂടാതെ നാട്ടുകാരും ചേർന്ന് കഴിഞ്ഞ മൂന്നു ദിവസമായി രാപ്പകൽ തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.

പിതാവ്: മുർഷിദ്, 
മാതാവ്
റാഷിദ.
സഹോദരങ്ങൾ:
മുഹമ്മദ് സിനാൻ, നൈഹ.

Post a Comment

Whatsapp Button works on Mobile Device only