ന്യൂഡൽഹി: കെ ടി ജലീൽ എംഎൽഎയ്ക്ക് മനോനിലതെറ്റിയെന്നും ചികിത്സ നൽകണമെന്നും യൂത്ത് ലീഗ്. ജലീലിന്റെ മനോനിലതെറ്റിയിരിക്കയാണ്, എംഎൽഎ എന്ന നിലയിൽ അദ്ദേഹത്തിന് ചികിത്സ നൽകാൻ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും തയ്യാറാകണമെന്നും യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ടി പി അഷ്‌റഫലി പറഞ്ഞു. ജലീലിന്‍റെ മനോനില തകർന്നതിനെ കുറിച്ച് ഇടതുപക്ഷം ഗൗരവമായി ആലോചിക്കണമെന്നും ടി പി അഷ്‌റഫലി ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

Post a Comment