
മലപ്പുറം: ഇന്നലെ വെള്ളിയാഴ്ച രാത്രി 8.45ഓടെ പാലക്കാട് -കോഴിക്കോട് ദേശീയ പാതയിൽ കൂട്ടിലങ്ങാട്ടി പാലത്തിലാണ് സംഭവം.
ദേവി നന്ദ 23 വയസ്
പാലക്കാട് സ്വദേശയാണ്
കൂട്ടിലങ്ങാടി ഡി പി എ റോഡിൽ
വാടകയ്ക്ക് താമസിക്കുന്നവരാണ്.
ഇതുവഴി പോയ ബൈക്ക് യാത്രികനാണ് പാലത്തിൻ്റെ കൈവരിയിൽ പെൺകുട്ടി ഇരിക്കുന്നത് കണ്ടത്. എന്താണ് ഇവിടെ ഇരിക്കുന്നത് എന്ന് ചോദിച്ചപ്പോഴേക്ക് പെൺകുട്ടി പുഴയിലേക്ക് ചാടിയെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. പെൺകുട്ടിക്ക് 20 വയസ്സ് തോന്നിക്കുമെന്നാണ് ലഭിച്ച വിവരം. സന്നദ്ധ പ്രവർത്തകരും, മലപ്പുറം ഫയർ ഫോഴ്സും, പോലീസും നാട്ടുകാരും ഇന്നലെ രാത്രി മുതൽ തിരച്ചിൽ നടത്തുന്നുണ്ട്.
പെൺകുട്ടിക്കായുള്ള തിരച്ചിൽ മലപ്പുറം ജില്ലാ ട്രോമാ കെയറിൻ്റെ മുങ്ങൽ വിദക്തരടങ്ങുന്ന സങ്കം ഇന്ന് പുലർച്ചെമുതൽ രംഗതുണ്ടായിരുന്നു. ഇന്ന് രാവിലെ ആണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
Body of girl who jumped into river from Kootilangadi bridge in Malappuram found
Malappuram: The incident took place at Kootilangadi bridge on the Palakkad-Kozhikode national highway at around 8.45 pm on Friday.
Devi Nanda is 23 years old
She is a native of Palakkad
She lives on DPA road in Kootilangadi
She is renting.
A biker who was passing by saw the girl sitting on the handrail of the bridge. When he asked her why she was sitting there, he told the police that the girl had jumped into the river. It is reported that the girl is around 20 years old. Volunteers, Malappuram Fire Force, police and locals have been searching since last night.
A team of Malappuram District Trauma Care divers was on the scene since early this morning in search of the girl. The girl's body was found this morning.
Post a Comment