താമരശ്ശേരി: ചുരം എട്ടാം വളവിൽ യന്ത്ര തകരാർ മൂലം ടാങ്കർ ലോറി കുടുങ്ങി ഗതാഗത തടസ്സം അനുഭവപ്പെടുന്നുണ്ട്
ഇന്ന് മൂന്നരയോട് കൂടിയാണ് ലോറി കുടുങ്ങിയത്.വാഹനങ്ങൾ വൺ വേ ആയി കടന്നു പോകുന്നുണ്ട്. ട്രാഫിക് പോലീസ് ഗതാഗതം നിയന്ത്രിച്ചു വരുന്നു
Whatsapp Button works on Mobile Device only
Post a Comment