Thursday, April 23, 2026

മൂന്ന് കോടിയോളം വിലവരുന്ന രണ്ട് കിലോ മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ



കോഴിക്കോട്: മൂന്ന് കോടിയോളം വിലവരുന്ന രണ്ട് കിലോ മയക്കുമരുന്നുമായി പുതുപ്പാടി അടിവാരം സ്വദേശി അടക്കം രണ്ട് പേർ പിടിയിൽ .പന്തീരങ്കാവ് ടോൾ ബൂത്തിന് സമീപം വെച്ചാണ് പ്രതികളെ പിടികൂടിയത്"
  അടിവാരം സ്വദേശി ഫാത്തിമ സസ്‌റിൻ, മലപ്പുറം കൊണ്ടോട്ടി സ്വദേശി പി.കെ ഷഫീഖ് എന്നിവരാണ് പിടിയിലായത്.

"വിപണിയിൽ മൂന്ന് കോടിയോളം വിലവരുന്നതാണ് പിടികൂടിയ നിരോധിത ലഹരി. കാറിൻ്റെ ബോണറ്റിൽ സൂക്ഷിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആണ് ഇവർ എക്സൈസ് പിടിയിലായത്

Post a Comment

Whatsapp Button works on Mobile Device only