കോളിക്കൽ: ആറ്റുസ്ഥലത്ത് മൂടോത്തിങ്കൽ കുഞ്ഞായിൻ (98) നിര്യാതരായി.
ഭാര്യ: പരേതയായ ആയിഷ
മക്കൾ: ഹുസൈൻ കുട്ടി, മുഹമ്മദ് ,സലാം ,അസീസ് അഫ്സത്ത്, സീനത്ത്, റൈഹാനത്ത്.
മരുമക്കൾ: മജീദ് മടുത്തുംപൊയിൽ, നാസർ ആറ്റുസ്ഥലം, താജുദ്ദീൻ കട്ടിപ്പാറ, ആയിഷ ബീ, താഹിറ, ഷാമില,
പരേതയായ കുഞ്ഞീബി, ജസീന.
മയ്യത്ത് നിസ്കാരം: ഇന്ന് 12 മണിക്ക് ആറ്റു സ്ഥലം ജുമാ മസ്ജിദിൽ

Post a Comment