Saturday, March 28, 2026

കുറ്റ്യാടി - വടകര മേഖലയില്‍ ബോംബ് കൃഷി നടക്കുന്നു'; യുഡിഎഫ് സ്ഥാനാർഥി പാറക്കല്‍ അബ്ലുല്ല



കോഴിക്കോട്: കുറ്റ്യാടി - വടകര മേഖലയില്‍ ബോംബ് കൃഷി നടക്കുന്നുവെന്ന് കുറ്റ്യാടിയിലെ യുഡിഎഫ് സ്ഥാനാർഥി പാറക്കല്‍ അബ്ലുല്ല. വില്യാപ്പള്ളിയില്‍ യുവാവിന്റെ കൈപ്പത്തി തകരാനിടയായ പൊട്ടിത്തെറിക്ക് പിന്നിലെന്താണെന്ന് പൊലീസ് അന്വേഷിക്കണം. തെരഞ്ഞെടുപ്പ് പരാജയം മുന്നില്‍ കണ്ട് സിപിഎം പ്രശ്നങ്ങള്‍ക്ക് ശ്രമിക്കുകയാണെന്നും അബ്ദുല്ല ആരോപിച്ചു.

Post a Comment

Whatsapp Button works on Mobile Device only