Monday, March 2, 2026

കെവി സൗണ്ട് കോയ മൊയ്‌തീൻ നിര്യാതനായി



തലയാട്: തലയാട് കൂനോട്‌ വളപ്പിൽ കോയ മൊയ്‌തീൻ (75) മരണപ്പെട്ടു. കെ. വി. സൗണ്ട് (താമരശ്ശേരി & തലയാട്) ഉടമയായിരുന്നു.



ഭാര്യ: പരേതയായ ആയിഷക്കുട്ടി. മക്കൾ : ഷമീർ, ഷംസീർ.
മരുമക്കൾ: ഷബ്‌ന പുല്ലാളൂർ, നാജിയ പൂനൂർ.

സഹോദരങ്ങൾ: അബൂബക്കർ കൃഷ്‌ണംപൊയിൽ, മായിൻ തലയാട്, അബ്ദുൽ അസീസ്‌, റുഖിയ നന്മണ്ട, സൈനബ കരിഞ്ചോല, പരേതയായ മറിയം.

മയ്യിത്ത് നിസ്കാരം നാളെ (ചൊവ്വ) രാവിലെ 10:30ന് തലയാട് മഹല്ല്
ജുമാ മസ്ജിദിൽ.

Post a Comment

Whatsapp Button works on Mobile Device only