Sunday, March 29, 2026

കുരുവമ്പിലാക്കണ്ടി ഉസൈൻ (അപ്പോളോ) നിര്യാതനായി



എളേറ്റിൽ: മേലെ കുരുവമ്പിലാക്കണ്ടി ഉസൈൻ (അപ്പോളോ) (67) നിര്യാതനായി.

ഭാര്യ: ജമീല
മക്കൾ: ഷഹീർ, റഫീഖ്, ശംസുദ്ധീൻ
മരുമക്കൾ: സുബീന, അസീന, റുബീന

മയ്യിത്ത് നിസ്‌കാരം: ഇന്ന് വൈകുന്നേരം 6 മണിക്ക് എളേറ്റിൽ കാഞ്ഞിരമുക്ക് ജുമാമസ്ജിദിൽ.

Post a Comment

Whatsapp Button works on Mobile Device only