കത്തറമ്മൽ:പുഴമണ്ണിൽ ഹബീബ് ഹാജി(57)മരണപ്പെട്ടു.
(സിവിൽ എഞ്ചിനീയർ,P.A.M ഹബീബ് & അസോസിയേറ്റ്സ്, താമരശ്ശേരി)
പിതാവ്: പരേതനായ പി എം അബൂബക്കർ കുട്ടി മാസ്റ്റർ.
മാതാവ്: ഉമ്മേത്തി.
ഭാര്യ: ഷംല താമരശ്ശേരി.
മക്കൾ: മനു ഷഹർ, മുഹമ്മദ് റാസി, ഫിദ നൗറിൻ.
മരുമകൾ: ഹാഷിർ മണ്ണിൽക്കടവ്, ഹുസ്ന ഫറോക്ക്.
സഹോദരങ്ങൾ: പി എം അബ്ദുൽ ഖാദർ(റിട്ട.അദ്ധ്യാപകൻ എ എം യു പി സ്കൂൾ വലിയപറമ്പ), അഷറഫ്, നജ്മുദ്ദീൻ മാസ്റ്റർ(മർക്കസ് HSS), ജമാൽ (ഖത്തർ), റംല, സൽമ.
മയ്യിത്ത് നിസ്ക്കാരം ഇന്ന് 4.30 ന് കത്തറമ്മൽ ജുമാ മസ്ജിദിൽ.

Post a Comment