ഇന്ത്യൻ സിവിൽ സർവ്വീസ്
പരീക്ഷയിൽ ഉന്നത വിജയം നേടിയ പൂനൂർ ഇശാ അത്ത് പബ്ലിക് സ്കൂൾ പൂർവ്വ വിദ്യാർത്ഥി മുഹമ്മദ് സുഹൈൽ തലയാടിനെ ഇശാഅത്ത് സ്കൂൾ മാനേജ്മെൻറ് കമ്മറ്റി അഭിനന്ദിച്ചു.
സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നാസർ സഖാഫി ഹാരമണിയിച്ചു.
സെക്രട്ടറി ടി.പി. അബ്ദുസ്സമദ് മാസ്റ്റർ, സ്വദർ മുഅല്ലിം സ്വാദിഖ് സഖാഫി, അഡ്വ.സുഹൈൽ തങ്ങൾ, മഹല്ല് പ്രസിഡൻ്റ് ഉസ്മാൻ തലയാട്, അനസ് നെരോത്ത് സംബന്ധിച്ചു.

Post a Comment