താമരശ്ശേരി: ചുരം 5നും 6നും ഇടയിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 3 പേർക്ക് പരിക്ക്, രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്.
പിക്കപ്പ് കാറിലും സൈഡ് കൈവരിയിലിടിച്ചു മറിയുകയായിരുന്നു.
അപകടത്തിൽ പരിക്ക് പറ്റിയവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Thamarassery: An accident occurred between Churam 5 and 6 when a car and a pickup collided. Three people were injured in the accident, two of them seriously.
The pickup car also hit the side guardrail and overturned.
The injured in the accident were taken to the hospital.
#Thamarassery #thamarasserychuram #accident
@highlight

Post a Comment