Saturday, February 14, 2026

എസ്റ്റേറ്റ് മുക്കിൽ വാഹന അപകടം; തച്ചംപൊയിൽ സ്വദേശി മരണപ്പെട്ടു



താമരശ്ശേരി: എസ് സ്റ്റേറ്റ് മുക്കിൽ വെച്ചുണ്ടായ വാഹന അപകടത്തിൽ താമരശ്ശേരി തച്ചംപൊയിൽ വാകപ്പൊയിൽ തൈക്കണ്ടി ഉദയകുമാർ (മണി നമ്പീശൻ 62) മരണപ്പെട്ടു.


ഇന്ന് പുലർച്ചെ ഉദയകുമാർ സഞ്ചരിച്ചിരുന്ന ബൈക്കിൽ മിനി ലോറി ഇടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മറ്റി.

Post a Comment

Whatsapp Button works on Mobile Device only