സൗദി :അടിവാരം സ്വദേശി പി.കെ അബ്ദുൽ ഗഫൂർ മദീനയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. മദീന കെഎംസിസി സജീവ പ്രവർത്തകനായിരുന്നു,ഇരുപതോളം വർഷമായി മദീനയിലെ വിജയ് മസാല ഡിസ്ട്രിബ്യൂട്ടർ ആയി ജോലി ചെയ്ത് വരികയാണ്
ഭാര്യ :റാബിയ,
അഞ്ചു മക്കളുണ്ട്
Whatsapp Button works on Mobile Device only
Post a Comment