Tuesday, February 17, 2026

ചുരത്തിൽ രൂക്ഷമായ ഗതാഗത കുരുക്ക്



താമരശ്ശേരി / വയനാട് : ചുരത്തിൽ  രൂക്ഷമായ ഗതാഗത കുരുക്ക് നേരിടുന്നുണ്ട്. വൈകിട്ട് 7:30ഓടെ തുടങ്ങിയ ഗതാഗത കുരുക്ക് ഇപ്പോഴും തുടരുന്നുണ്ട് എന്നാണ് അറിയാൻ സാധിച്ചത്.

എട്ടാം വളവിന്റെ അടുത്തായി ലോറി തകരാറിൽ ആയിട്ടുണ്ട് എന്ന് കേൾക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേ ഉള്ളു.

Post a Comment

Whatsapp Button works on Mobile Device only