Friday, August 29, 2025

നിങ്ങളുടെ കണ്ണുകൾക്ക് ദോഷം വരുത്തുന്ന ആറ് ദൈനംദിന ശീലങ്ങൾ അറിയാം

കണ്ണുകള്‍ നിങ്ങളുടെ ആരോഗ്യത്തിൻ്റെ ജാലകമാണ്. നിങ്ങളുടെ ശരീരത്തിലെ പ്രശ്നങ്ങൾ പലപ്പോഴും ആദ്യം പ്രതിഫലിക്കുന്നതും കണ്ണിലായിരിക്കും. അത്തരത്തിലുള്ള കണ്ണിനെ പരിപാലിക്കേണ്ടത് അത്യന്തം ആവശ്യമാണ്. പലപ്പോഴും നിങ്ങളറിയാതെ തന്നെ ദൈന്യംദിന ജീവിതത്തിലെ പല പ്രവർത്തിക​ളും നിങ്ങളുടെ കണ്ണുകളുടെ ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അങ്ങനെയുള്ള ആറ് ദൈനംദിന ശീലങ്ങൾ അറിഞ്ഞിരിക്കാം അമിതമായ സ്ക്രീൻ സമയം മണിക്കൂറുകളോളം ഫോണിലോ ലാപ്‌ടോപ്പിലോ ടിവിയിലോ നോക്കിയിരിക്കുന്നത് കണ്ണുകളുടെ ആയാസം, വരൾച്ച, കാഴ്ച മങ്ങൽ എന്നിവയ്ക്ക് കാരണമാകും. ഇടവേളകളുടെ അഭാവം നിങ്ങളുടെ കണ്ണുകളെ അമിതമായി ജോലി ചെയ്യാൻ പ്രേരിപ്പിക്കുകയും വലിയ നേത്ര രോ​ഗങ്ങൾക്ക് വഴിവെക്കുകയും ചെയ്യും കണ്ണുകൾ ഇടയ്ക്കിടെ തിരുമ്മുക തിരുമ്മുന്നത് കണ്ണിന്റെ അതിലോലമായ കലകൾക്ക് കേടുപാടുകൾ വരുത്തുകയും, അസ്വസ്ഥത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിന് പുറമെ നിങ്ങളുടെ കൈകളിൽ നിന്ന് കണ്ണുകളിലേക്ക് ബാക്ടീരിയകൾ പകരുന്നതിലൂടെ അണുബാധയ്ക്കുള്ള സാധ്യതയും വർദ്ധിക്കും. പുറത്ത് സൺഗ്ലാസുകൾ ധരിക്കാതിരിക്കുക അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് സംരക്ഷണം ഒഴിവാക്കുന്നതിന് കണടകൾ സഹായിക്കും. തിമിരം, മാക്യുലർ ഡീജനറേഷൻ, കണ്ണുകൾക്ക് ചുറ്റുമുള്ള ചർമ്മത്തിൻ്റെ അകാല വാർദ്ധക്യം തുടങ്ങിയ ദീർഘകാല പ്രശ്നങ്ങൾക്ക് ഇത് കാരണമാകും. Know the six daily habits that are harmful to your eyes Your eyes are the window to your health. Problems in your body are often reflected in your eyes first. Taking care of your eyes is essential. Often, without you knowing it, many activities in your daily life negatively affect the health of your eyes. You may be aware of these six daily habits Excessive screen time Staring at your phone, laptop, or TV for hours can cause eye strain, dryness, and blurred vision. Lack of breaks can make your eyes work too hard and lead to serious eye diseases Rubbing your eyes frequently Rubbing damages the delicate tissues of the eyes and increases discomfort. Apart from this, it also increases the risk of infection by transferring bacteria from your hands to your eyes. Not wearing sunglasses outside Eyewear can help protect against ultraviolet radiation, which can cause long-term problems like cataracts, macular degeneration, and premature aging of the skin around the eyes.

Post a Comment

Whatsapp Button works on Mobile Device only