Saturday, August 30, 2025

പാലക്കാട് മണ്ഡലത്തിലേക്ക് വരണോ വേണ്ടയോ എന്ന കാര്യം രാഹുൽ തീരുമാനിക്കട്ടെ': ഷാഫി പറമ്പിൽ

പാലക്കാട് മണ്ഡലത്തിലേക്ക് വരണോ വേണ്ടയോ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ തീരുമാനിക്കട്ടെയെന്നും കോൺ​ഗ്രസ് അഭിപ്രായം പറയാനില്ലെന്നും ഷാഫി പറമ്പിൽ എംപി. രാഹുലിനെ പാർട്ടിയിലേക്ക് വീണ്ടും എങ്ങനെയെത്തിക്കുമെന്ന് ചർച്ച ചെയ്യാനായി തന്റെ നേതൃത്വത്തിൽ എഗ്രൂപ്പ്
യോ​ഗം ചേർന്നെന്ന വാർത്ത മാധ്യമസൃഷ്ടിയാണെന്നും ഷാഫി പറഞ്ഞു. സിപിഎം അജണ്ട മാധ്യമങ്ങൾ ഏറ്റെടുക്കരുതെന്നും ഷാഫി പറഞ്ഞു.

Post a Comment

Whatsapp Button works on Mobile Device only