കണ്ണുർ: കണ്ണപുരം കീഴറയിൽ വാടക വീട്ടിൽ വൻ സ്ഫോടനം. ബോംബ് നിർമാണത്തിനിടെ സ്ഫോടനം നടന്നതെന്നാണ് സൂചന. സ്ഥലത്തേക്ക് ബോംബ് സ്ക്വാഡ് എത്തിക്കൊണ്ടിരിക്കുന്നുവെന്നാണ് പോലീസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം
പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. സ്ഫോടനത്തിൽ വീട് തകർന്നു. കണ്ണപുരം പോലീസും അഗ്നിരക്ഷാ സേനയും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളു
Kannur: A huge explosion took place in a rented house in Keezhara, Kannapuram. It is suspected that the explosion took place during the making of a bomb. Police sources say that a bomb squad is on its way to the spot.
The incident took place at around 2 am. The house was destroyed in the explosion. Kannapuram police and fire brigade have reached the spot. More information is yet to be received.
Post a Comment